Datasets:

Modalities:
Text
Formats:
csv
Libraries:
Datasets
pandas
kavyamanohar's picture
Upload test.tsv
6e43bf1 verified
ID DATA LABEL
MAL_HUAI_TE_001 എല്ലാം നന്നായിട്ടുണ്ട് പക്ഷെ എനിക്ക് മീനിന്റെ തലയും കണ്ണും കളയാതെ കാണുമ്പോൾ കഴിക്കാൻ തോന്നില്ല
MAL_HUAI_TE_002 ബിലാൽ തട്ടുകടയിൽ നിന്നും പഴകിയ ഫുഡ് കുറെ പ്രാവശ്യം പിടിച്ചിട്ടുണ്ട്
MAL_HUAI_TE_003 കോവയ്ക്ക ഉപ്പിലിട്ടത് എൻറെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ല
MAL_HUAI_TE_004 കേരളത്തിൽ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നത് കോഴിക്കോട് തന്നെയാണ് കായംകുളത്തു നിന്ന് പേരാമ്പ്രയിൽ എത്തിയ എനിക്ക് ഇവിടുള്ള ഫുഡാണ് ഇഷ്ടം. ഭക്ഷണം തരുന്നവർ നല്ല മനസോടെ തരുമ്പോൾ കഴിക്കുവർക്കും വയറുനിറയും
MAL_HUAI_TE_005 എല്ലാം അടിപൊളി, പക്ഷെ സുരേന്ദ്രൻ തട്ടുകടയിൽ തിളച്ച സാമ്പാർ നിരോധിച്ച പ്ലാസ്റ്റിക് കവറിൽ ഒഴിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു പ്രയാസം! മിക്കവരും ചെയ്യുന്നത് അങ്ങയൊക്കെയാണെങ്കിലും,ഇത്തിരി ചെലവ് കൂടുമെങ്കിലും ചൂടുള്ള ഭക്ഷണം ഫോയിൽ കവറിൽ ഒഴിച്ച് കൊടുക്കുന്നതല്ലേ കഴിക്കുന്നവരുടെ ആരോഗ്യത്തിന് ഉത്തമം!
MAL_HUAI_TE_006 ഇവിടെ മുമ്പേക്കെ നല്ല ഫുഡും വില കുറവുമായിരുന്നു ഇപ്പോൾ ഫുഡും കൊള്ളില്ല കത്തിയുമാണ് ക്ലീനുമില്ല
MAL_HUAI_TE_007 സുരേന്ദ്രൻ ചേട്ടൻ്റെ തട്ടുകടയിലെ കറികളും,ചട്ട് നിയിയൊക്കെ വെള്ളം പോലെയുണ്ടല്ലോ. പിന്നെ ചൂടുള്ള കറികളും ഭക്ഷണങ്ങളും പ്ലാസ്റ്റിക് കവറികളിൽ പാർസൽ ചെയ്യുമ്പോൾ കാൻസറും കൂടിയാണ് നിങ്ങൾ വിളമ്പി കൊടുക്കുന്നത്
MAL_HUAI_TE_008 ബിലാൽ കപ്പബിരിയാണി കഴിച്ചപ്പോള്‍ ഫുൾ മണ്ണ്കടിച്ചു , ഫുഡ് ഐറ്റംസ് ശരികും വൃത്തിക് കഴുകുന്നില്ല എന്നതിന് തെളിവാ ഈ കല്ലുകടി..,ഇത്രയും ഐറ്റംസ് ഒന്നും അവിടെ പോയപ്പോള്‍ കണ്ടില്ല.
MAL_HUAI_TE_009 പത്തു പൈസക്ക് കൊള്ളാത്ത ഭക്ഷണം അണ് ഈ കടയിൽ.. കാക്കനാട് ഉള്ളവർക്ക് അറിയാം..
MAL_HUAI_TE_010 ബെസ്റ് .ആദ്യമേ തന്നെ ചിക്കെൻ പീസ് വറുത്ത് ഗ്ലോവ്സ് ഇടാതെ കൈ കൊണ്ട് എടുക്കുന്നുണ്ട്.അവനു എന്തെങ്കിലും പകർച്ചവ്യാധി ഉണ്ടെങ്കിൽ എല്ലാവര്ക്കും കിട്ടും.ഇവനെ ഒക്കെ ഹെൽത് ഡിപ്പാർട്ടമെന്റ് എന്ത് കൊണ്ട് പൂട്ടിക്കുന്നില്ല.
MAL_HUAI_TE_011 ഒട്ടും വൃത്തിയില്ലാത്ത കട ഫുഡ്‌ കഴിക്കാൻ തന്നെ അറപ്പാവും
MAL_HUAI_TE_012 കാൽ കാശിനു കൊള്ളാത്ത ഭക്ഷണമാണ് ചേട്ടാ
MAL_HUAI_TE_013 സിമ്പിൾ ഫുഡ്‌ മിതമായ റേറ്റ് ഇൽ കിട്ടുന്നതിന് തട്ടുകട... വിശപ്പ് മാറണം
MAL_HUAI_TE_014 ഉറുബി ന്റെ സുന്ദരി കളും സുന്ദരന്മാരും മികച്ച നോവൽ ആയി ആദ്യ പരിഗണന യിൽ വരേണ്ട തായിരുന്നു. അത് കഴിഞ്ഞേ മറ്റെന്തും ഉള്ളു.
MAL_HUAI_TE_015 മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവൽ മലയാളത്തിലെ മികവുറ്റ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്.
MAL_HUAI_TE_016 ഭാഗ്യവശാൽ ഇതിൽ 19 എണ്ണ വും വായിക്കാൻ കഴിഞ്ഞിട്ടുണ്ട്....നിരീശ്വരൻ വായിച്ചിട്ടില്ല.... എല്ലാം.പുനർവായനക്ക് അവസരം നൽകുന്നു....
MAL_HUAI_TE_017 ഏകാന്തമായ സുന്ദരവീഥി കളിലൂടെ സുഗന്ധമുള്ള അക്ഷരപൂ മഴ നനഞ്ഞു നടന്നസുഖം. അതാണ് ഈ പുസ്തകതാളുകളിലൂടെ ഉള്ള യാത്ര.
MAL_HUAI_TE_018 ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഞാൻ മലയാളത്തിൽ ഏറെ ഇഷ്ടപെടുന്ന നോവൽ ഒരുസഗീർത്താനം പോലെ എന്ന നോവൽ വായിക്കുന്നതിനു മുമ്പ് ദാസ്‌തിയോവസ്കിയുടെ നോവലുകൾ വായിച്ചിരിക്കണം എന്നാലേ ഒരു ഒരുസങ്കിർത്താനം പോലെ എന്ന നോവലിനു ആ ഒരു അനുഭൂതി ഉണ്ടാവു
MAL_HUAI_TE_019 ഊരുകാവൽ എനിക്ക് വളരെ ഇഷ്ടം. അതുപോലെ എൻമകജെ. ഒരുപാട് ഇനിയും വായിക്കാനുണ്ട് എന്ന് മനസ്സിലായി.
MAL_HUAI_TE_020 "ഒരു ദേശത്തിന്റെ കഥ പറഞ്ഞപ്പോൾ ഞാനോർത്തത് ..."" മനുഷ്യർക്കെത്ര സന്തോഷായിട്ട് ജീവിയ്ക്കാം ...എന്നിട്ടുമെന്തായിങ്ങനെ...."" ചിരത്തള്ള പറഞ്ഞ് -- റഫീക്ക് അഹമ്മദ് -- നമ്മോടും നാരായമംഗലമെന്ന ദേശത്തിന്റെ"" കഥയിലൂടെ നൊമ്പരപ്പെടുന്ന പുസ്തകത്തെ ..... അങ്ങനെ കുറേ കുറേ പുസ്തകങ്ങൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലൂടെ വായിച്ചു ( വിളക്കെന്തെന്നത ല്ലല്ലോ .... വിളക്കെല്ലാം വെളിച്ചമല്ലേ - - അറിവല്ലേ"
MAL_HUAI_TE_021 എഴുത്തും വായനയും ലോപിച്ച് പോകുന്നീക്കാലത്ത് കേശവദേവിന്റെ നോവൽ മുതൽ വർത്തമാനകാല സൃഷ്ടികൾ വരെ ഉൾപ്പെടുന്ന ലിസ്റ്റ്! ഇനിയും ധാരാളം ബാക്കി!
MAL_HUAI_TE_022 ഇതിൽ 12 പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് ആലാഹയുടെ മക്കൾ, യന്ത്രം, ഒരു സങ്കീർത്തനം പോലെ, ഇനി ഞാനുറങ്ങടെ, രണ്ടാമൂഴം, അഗ്നിസാക്ഷി, മുൻപേ പറക്കുന്ന പക്ഷികൾ, പാണ്ഡവപുരം; ഒരു ദേശത്തിന്റെ കഥ:..................... ഇതിൽ ഉൾപ്പെടുത്താൻ മനുഷ്യന് ഒരു ആമുഖം, തക്ഷം കുന്ന്;, ആരാച്ചാർ
MAL_HUAI_TE_023 ഈ 20 എണ്ണത്തിൽ 17 എണ്ണവും വായിച്ചിട്ടുണ്ട് അലാഹയുടെ പെൺമക്കൾ യന്ത്രം മുൻപേ പറക്കുന്ന പക്ഷികൾ ഇവ മൂന്നും വായിച്ചിട്ടില്ല. ബാക്കിയുള്ള 17ൽ പതിനാറും വളരെ നല്ല പുസ്തകങ്ങൾ തന്നെയാണ് പക്ഷേ ആട് ജീവിതം പോലെ ശരാശരിക്ക് താഴെയുള്ള ഒരു പുസ്തകം ഈ ലിസ്റ്റിൽ വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നതേയില്ല. പ്രത്യേകിച്ച് സുന്ദരികളും സുന്ദരന്മാരും, കയർ, ധർമ്മപുരാണം, ഉമ്മാച്ചു, മനുഷ്യന് ഒരു ആമുഖം.... ഇങ്ങനെ അനേകം വളരെ മികച്ച പുസ്തകങ്ങൾ വിട്ടുകളഞ്ഞപ്പോൾ.
MAL_HUAI_TE_024 വിശ്വ സാഹിത്യത്തിലെ വളരെ പ്രധാനപ്പെട്ട കൃതികളോട് കിടപിടിക്കത്തക്ക  മലയാളത്തിലുള്ള ഒരേയൊരു നോവലാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഒരു മലയാളി അവസാനമായിട്ടും ആദ്യമായിട്ടും വായിച്ചിരിക്കേണ്ട ഒരു പുസ്തകം
MAL_HUAI_TE_025 "ജോപ്പന്റെ ""ദൈവത്തിന്റെ ചാരന്മാർ"" വായിച്ചിട്ടുള്ളവർക്ക് തീർച്ചയായിട്ടും ഈ അഛന്റെ രൂപം മനസ്സിൽ പതിഞ്ഞിട്ടുണ്ടാവും."
MAL_HUAI_TE_026 ജോപ്പന്റെ കഥപറച്ചിലിൽ, ദൃശ്യഭാഷക്ക് വല്യ സ്ഥാനമാണ് ഉള്ളത്... അതാണ് നമ്മളെ ഓരോരുത്തരേം അദ്ദേഹം തന്റെ വാക്കുകളിലൂടെ പിടിച്ചു ഇരുത്തുന്നത്..
MAL_HUAI_TE_027 തീർച്ചയായും ... അസാധ്യ പുസ്തകമാണ്. സ്ത്രീയെ മനസിലാക്കി എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും മികച്ചത്..!
MAL_HUAI_TE_028 ഞാൻ വായിച്ച ബുക്ക്‌... ചില സങ്കടങ്ങളിൽ ഒരു സ്ത്രീ ആയിപോയതിൽ സങ്കടപ്പെട്ടിരുന്ന ഞാൻ... ഈ പുസ്തകം വായിച്ചപ്പോൾ മുതൽ ഒരു സ്ത്രീ ആയതിൽ ഏറെ അഭിമാനിക്കാൻ പഠിച്ചു.....
MAL_HUAI_TE_029 അച്ചന്റെ ഹൃദയവയൽ, ഹൃദയവാതിൽ, കേളി, അവൾ, ഓർഡിനറി, രാമണീയമീ ജീവിതം ഉൾപ്പടെ എല്ലാ പുസ്തകവും എന്റെ ലൈബ്രറിയിൽ ഉണ്ട്
MAL_HUAI_TE_030 തൗസൻഡ്‌സ് സ്പ്ളെൻഡിഡ് സൺസ്, കൈറ്റ് റണ്ണർ ഒന്ന് വായിച് നോക്കു.. ഇജ്ജാതി ബുക്കുകൾ.. അഫ്‌ഘാനിസ്ഥാനിലെ കഥകളാണ്... നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാവും അതൊക്കെ വായിക്കുമ്പോൾ...
MAL_HUAI_TE_031 റിച്ച് ഡാഡ് പുവർ ഡാഡ് ഫിനാൻസ്പരമായി കൃത്യമായ പല കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ഒരു ടോപ്പിക്ക് തന്നെ അനാവശ്യമായി വലിച്ച് നീട്ടുന്നതായി തോന്നി. തിരക്ക് പിടിച്ച ജീവിതത്തിൽ വായിക്കാനായി കുറച്ച് സമയം കണ്ടെത്തുന്നവർക്ക് ഒരിക്കലും റെക്കമെൻ്റെബിൾ അല്ല. ഈ ബുക്ക് ഒരു സമ്മറിയായി കിട്ടിയാൽ നല്ലതായിരിക്കും.
MAL_HUAI_TE_032 "ഞാൻ പുസ്തകങ്ങൾ, മലയാളത്തിൽ ലഭ്യമായവ കുറേയൊക്കെ വായിയ്ക്കുന്ന ആളാണ്. ഞാൻ വായിച്ചവയിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമാണ് മൈത്രേയൻ്റെ "" മനുഷ്യരറിയാൻ "" എന്ന പുസ്തകം."
MAL_HUAI_TE_033 രാം കെയർ ഓഫ് ആനന്ദി വായിച്ചതാണ്. ..ഒരു സിനിമാറ്റിക് നോവൽ....തുടക്കകാർക് ഇഷ്ടപ്പെടും. ..എനിക്ക് വളരെ ഡ്രമാറ്റിക് ആയി തോന്നി. ..സോഷ്യൽ മീഡിയയുടെ ഓവർ ഹൈപ്പ് ഉണ്ട് എന്നത് പറയാതിരിക്കാൻ കഴിയില്ല. ..ജനറേഷൻ മാറുകയല്ലേ. .അപ്പൊ എഴുത്തിന്റെ രീതിയും മാറി വരുമല്ലോ. ......
MAL_HUAI_TE_034 മരണവം ശവും ഘുടാൽകജനും കർണ്ണനും അല്ലോഹ ളനും രാക്ഷസവംശവും പിന്നെ ഡോ രാജന്രിയം പുതിയ പുസ്തകവും ബെസ്റ്റ് സെല്ലറായി മുന്നേറുകയാണ്
MAL_HUAI_TE_035 അബ്ബാസ്സിന്റെ ഒരു പുസ്തകം മാത്രമേ ഈ നാലിൽ വായിച്ചിട്ടുള്ളു. വായന ആരംഭിക്കുന്നവർക്ക് കൊള്ളാം. അത്രേയുള്ളൂ
MAL_HUAI_TE_036 ഇത്ര അതികം ഹേറ്റേഴ്‌സ് ഉണ്ടായിട്ടും എന്ത്‌ കൊണ്ട് ഒന്നര ലക്ഷം മാരുതി മാസം വിൽക്കുന്നു എന്ന് ചോദിച്ചാൽ മാരുതി ഒരു ഫാമിലി കാര് ആണ് ഡ്രൈവേഴ്സ് കാര് അല്ല അപ്പൊ വീട്ടുകാർക്ക് താല്പര്യം മാരുതി ആയിരിക്കും നല്ല കംഫോര്ട് ഉണ്ടാകും. പിന്നെ അതികം തലവേദന ഇല്ല. സർവീസ് ഒട്ടും മോശമല്ല ഒരുപാടു ഓപ്ഷൻസ് ഉണ്ട്. ആകെ സേഫ്റ്റി ഇല്ലെന്ന പ്രെശ്നം മാത്രം അതിപ്പോ ഫാമിലി കാര് ഓടിക്കുന്നവർക്കു ആ പ്രെശ്നം ഇല്ല റിസ്ക് എടുക്കാതെ പോയാൽ ഏതൊരു വണ്ടിയും സേഫ് ആണ്
MAL_HUAI_TE_037 5 സ്റ്റാർ കിട്ടിയത് നല്ല കാര്യം ഒരു 4 സിലിണ്ടർ കൂടെ ആരുന്നേൽ കൊള്ളാമായിരുന്നു, പിന്നെ ഈ വിലയിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
MAL_HUAI_TE_038 പിയാനോ ബ്ലാക്ക് ഹണിക്കോമ്പ് ഗ്രിൽ കൂടി ആയിരുന്നെങ്കിൽ പൊളിച്ചേനെ
MAL_HUAI_TE_039 ഇന്റീരിയർ പിന്നെ സീറ്റ് ഒക്കെ ഇപ്പോളും വളരെ ശോകം ആണ് കുറച്ചൂടെ മോഡേൺ ആക്കാം ഇത് ചുമ്മാ ടാക്സി സ്പെക്ക്
MAL_HUAI_TE_040 എന്തുകൊണ്ടാണ് ഇവർ നാല് ഹെഡ്‌റെസ്റ് മാത്രം കൊടുക്കുന്നത്? ഇക്കാര്യത്തിൽ ഗവണ്മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ലല്ലോ? എല്ലാ പാസഞ്ചേഴ്സിനും ഹെഡ്‌റെസ്റ് നൽകേണ്ടതല്ലേ?
MAL_HUAI_TE_041 എന്തുകൊണ്ടാണ് മാരുതി ഗ്രൗണ്ട് ക്ലിയറൻസ് കുറക്കുന്നത് എന്ന് മനസ്സിലാകുന്നില്ല
MAL_HUAI_TE_042 ഈ കാർ ടാക്‌സി പോലുള്ള വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല...
MAL_HUAI_TE_043 ആരേലും ഫ്രീയായിട്ട് തന്നാലും ജീവിതത്തിൽ മാരുതി എടുക്കൂലാന്ന് വിചാരിരിച്ചിരുന്ന എന്റെ തീരുമാനം ഒറ്റയടിക്ക് മാറ്റിക്കളഞ്ഞു പുതിയ ഡിസൈർ...
MAL_HUAI_TE_044 ഡിസൈൻ കൊള്ളാം,, എവിടെ എല്ലാമോ ഹോണ്ട അമേസിന്റെ ഛായ.. 5 സ്റ്റാർ സേഫ്റ്റി ഡിസയർ ഇന്ത്യയിലും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു...
MAL_HUAI_TE_045 എന്റെ കയ്യിൽ ഇതിൻ്റെ മുമ്പിലത്തെ വണ്ടി ഉണ്ട്. മാനുവൽ ആണ്. എനിക്ക് ആകെ തോന്നിയ ഒരു മൈനസ് പോയിൻ്റ് സർവീസ് സെൻ്റർ കുറച്ചു ലോങ് ആണ്. വേറെ ഒരു പ്രോബ്ലെവും ഇല്ല
MAL_HUAI_TE_046 ഫ്രണ്ടിൽ ലോവർ സിൽവർ ട്രിം കാണാൻ വൃത്തികേട് ; ബാക്കിയെല്ലാം കൊള്ളാം; ഇൻ്റീരിയർ സൂപ്പർ .
MAL_HUAI_TE_047 ഇന്റീരിയർ കളർ കുറച്ച് കൂടെ ചോക്ലേറ്റ് ബ്രൗൺ ആയിരുന്നു എങ്കിൽ കുറച്ചു കൂടുതൽ ഭംഗി ആകുമായിരുന്നു...
MAL_HUAI_TE_048 ടാറ്റായുടെ കാറുകളും ഈ കാറും തമിഴ് നാട്ടിൽ ഡിസൈൻ ചെയ്തതാണെന്ന് തോന്നുന്നു. ഒരു പാട് വരയും കുറിയും നിറങ്ങളും. ഒരു ക്ലാസ്സില്ല.
MAL_HUAI_TE_049 സിവിറ്റി ഓടിക്കാൻ ഒരു രസമില്ല. എ.എം.ടി വിത്ത് പാഡിൽ ഷിഫ്റ്റ് ആയിരുന്നു നല്ലത്. അല്ലെങ്കിൽ ഓട്ടോ ട്രാൻസ്മിഷൻ. ഇതിന്റെ സിവിറ്റിയിൽ ഡി-സ്റ്റെപ് എന്നൊരു സോഫ്റ്റ്വേർ ട്വീക് ഉണ്ടെന്നു കേട്ടു.
MAL_HUAI_TE_050 ടെല്ലുറൈഡ് അടിപൊളി വണ്ടിയാണ് ഞാൻ ഗൾഫിൽ ഉള്ളപ്പോൾ കുറെ ഓടിച്ചട്ടുണ്ട്. ഇന്ത്യയിലെക്ക് ആ വണ്ടി കൊണ്ടുവന്നിരുന്നേൽ പൊളിച്ചേനെ
MAL_HUAI_TE_051 ഈ വണ്ടി മേടിക്കാനുള്ള സാമ്പത്തികം ഇല്ല ഇപ്പോൾ തല്ക്കാലം ടാറ്റാ ടിയാഗോ 2022 മോഡൽ ഹാപ്പി കസ്റ്റമർ
MAL_HUAI_TE_052 40 ലക്ഷം ആയിരിക്കും യഥാർഥ വില, 20 ലക്ഷം ടാക്സ് എക്സ്ഷോറൂം പിന്നെ 20 ലക്ഷം ഓൺറോഡ് പ്രൈസ് ടാക്സസ് അല്ലേലും ഇവിടെ ഈ വണ്ടി വാങ്ങിയാൽ സർക്കാരിന് ആണ് ചാകര.
MAL_HUAI_TE_053 കിയ വണ്ടികൾക്കൊക്കെ ഇന്റീരിയർ ഒരു പ്രത്യേക ലുക്ക് ആണ്‌ .സോനറ്റ് പോലും ഇന്റീരിയർ ഒരു പ്രീമിയം ലുക്ക് ആണ്
MAL_HUAI_TE_054 വണ്ടിക്ക് വില 80 ലാക്സ് എന്ന് പറഞ്ഞിട്ട് ഇറ്റ് ഫീൽസ് 80 ലാക്സ് എന്ന് പറഞ്ഞല്ലോ. ആക്ച്വലി കാറിൻ്റെ വാല്യു 45 ലക്ഷം ഒക്കെ അല്ലെ വരികയുള്ളൂ.
MAL_HUAI_TE_055 എനിക്ക് 2006 മോഡൽ ഹീറോ ഹോണ്ട കരിസ്മയും 2024 മോഡൽ കരിസ്മ എക്സ്എംആറും ഉണ്ട് ...വളരെ കൃത്യമായിട്ട് താങ്കൾ റിവ്യൂ പറഞ്ഞു സ്വിച്ച് ഇഷ്യൂസ് എനിക്കും ഫീൽ ചെയ്തു ..
MAL_HUAI_TE_056 ഈ വണ്ടി ഷോറൂമിൽ ഉണ്ടെങ്കിലല്ലേ ആൾക്കാർ എടുക്കുന്നത് ഷോറൂമിൽ ഒന്നും ഈ വണ്ടി ഇല്ല..... ബുക്ക് ചെയ്തവർ. ആറുമാസം കാലാവധി കാരണം വേറെ വണ്ടി പോയി എടുത്തു. വണ്ടി പരാജയപ്പെടാനുള്ള സർവ്വകാർമങ്ങളും ഹീറോ ചെയ്തു വച്ചിട്ടുണ്ട്., ബട്ട് ബൈക്ക് സൂപ്പർ..
MAL_HUAI_TE_057 സംഭവം സിമ്പിൾ ആണ്. സ്പീഡ് 400 2.33/2.23 വിലക്ക് വിൽക്കാൻ മുതലാവില്ല. So കുറച്ചു ഫീച്ചേഴ്സ് ആഡ് ചെയ്തു, സ്റ്റീൽ സൈലന്സർ ഒക്കെ മാറ്റി 2.40 ക്കു ലോഞ്ച് ചെയ്തു. അഫോർഡബിൾ ട്രയംഫ് വേണം എന്നുള്ളവർക്ക് വാങ്ങാം.
MAL_HUAI_TE_058 മീറ്റർ കണ്ട്രോൾ ചെയ്യാൻ ഹാൻഡിലിൽ ജോയ്സ്റ്റിക്; ചിലപ്രമുഖ കാർ കമ്പനികൾ പോലും മീറ്ററിൽ തന്നെ ഞെക്കാൻ കുറ്റി നൽകുമ്പോൾ ആണ് ഇതെന്ന് ഓർക്കണം.
MAL_HUAI_TE_059 സായിപ്പ് ഇപ്പോഴും ഡിസൈൻ ചെയ്യാൻ മിടുക്കൻ ആണ്...ഇപ്പോൾ എൻഫീൽഡ് ബൈക്ക് എല്ലാം ഡിസൈൻ ചെയ്യുന്നത് യുകെയിൽ ഇന്റർനാഷണൽ ഡിസൈൻ ടീം ആണ്... പോരാത്തതിന് 100 വർഷം ആയി പല മോഡലും അവർ ഉണ്ടാക്കിയിട്ടുണ്ട്.
MAL_HUAI_TE_060 റോയൽ എന്ഫീല്ഡ് നെയിം കുറച്ചു നാൾ മുൻപാണ് നമുക്ക് തന്നത് തന്നെ... പണ്ട് അവരുടെ ഒരു മോഡൽ മാത്രമേ ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിലും ആ കമ്പനിയുടെ ലെഗസി, മോഡൽസ് ഒക്കെ വളരെ നല്ലത് പണ്ടും ഉണ്ടായിരുന്നു... അതെല്ലാം ഇന്ന് പുതുക്കി ഇറക്കിയതോടെ യൂറോപ് അടക്കം ഉള്ള സകല സ്ഥലത്തും എൻഫീൽഡ് വണ്ടികൾ സൂപ്പർ ഹിറ്റ് ആയി
MAL_HUAI_TE_061 ഹോണ്ട ഡിസൈൻ ചെയ്യുന്ന ആളെ മാറ്റണം..എല്ലാത്തിനും ഒരേ ഫേസ്
MAL_HUAI_TE_062 ഹോണ്ടയുടെ വണ്ടി ആയത് കൊണ്ട് അടിപൊളി പെർഫോമൻസ് ആയിരിക്കും
MAL_HUAI_TE_063 ഹോണ്ട ആരും പൊക്കി പറഞ്ഞ് പേരെടുത്ത വണ്ടിയല്ല ട്രൂലി ഗ്രേറ്റ് മെഷീൻ ഏത് റെയ്ഞ്ചിലെ വണ്ടിയായാലും
MAL_HUAI_TE_064 പുതിയ എൻ.എസ് 400ന് ഈ ഡിസൈൻ കൊടുത്ത് റിയർ വീൽ 150എംഎം സൈസ് ഫ്രണ്ട് 110എംഎം സൈസ് കൊടുത്ത് ഇറക്കിയിരുന്നേൽ വിജയിച്ചേനേം....
MAL_HUAI_TE_065 കോമഡി ആണല്ലേ ഹോണ്ടയുടെ പഴയ മോഡൽ പോലെ തന്നെ ലുക്ക്
MAL_HUAI_TE_066 ആരാ പറഞ്ഞെ ലോങ്ങ്‌ റൈഡ് പോവാൻ കംഫർട്ട് അല്ല എന്ന്.. ഞാൻ എം.ടി ആണ് യൂസ് ചെയ്യുന്നേ സോളോ റൈഡ് ലോങ്ങ്‌ പോവാൻ നല്ല കംഫർട്ട് ആണ്... ചുമ്മാ അറിയാത്ത ഒരോ കാര്യം പറയല്ലേ... നല്ല മൈലേജ് ആണ്
MAL_HUAI_TE_067 ലേറ്റസ്റ്റ് എഡിഷനിൽ ഹസാർഡ് ലൈറ്റും, ട്രാക്ഷൻ കൺട്രോളും, മാത്രമേ പുതുതായി വന്നിട്ടുള്ളൂ വിത്ത് ഡ്യൂവൽ എബിഎസ്, ഇതിൽ ക്ലിപ്പ് ഓൺ ഹാൻഡ്‌ൽ അല്ല , നോർമൽ ഹാൻഡ്‌ൽ ആണ്
MAL_HUAI_TE_068 ഞാൻ ഹിമാലയൻ 450 ഓണർ ആണ്. .. വണ്ടി അടിപൊളി ആണ് ബട്ട് ഒരുപാട് നോയ്‌സ് ഉണ്ട് വണ്ടി ഓടിക്കുമ്പോ നമുക്ക് തന്നെ പേടി ആകും എൻജിൻ ഇപ്പൊ നിക്കുമോ എന്ന് ബട്ട് ആ ഒരു പ്രശ്‌നം എല്ലാർക്കും ഉണ്ട് എന്ന് അറിഞ്ഞപ്പോ ഒരു സമാദാനം... സിറ്റിയിൽ ഓടിക്കാൻ കയ്യില്ല. .. ഗിയർ 1 to 4 മാത്രം അതിൽ കൂടുതൽ ഇടണം എങ്കിൽ ഹൈവേ കേറണം അതിന് കേരളത്തിലെ റോഡ് പറ്റില്ല... ബട്ട് പൊട്ടിപോളിഞ്ഞ നമ്മുടെ നാട്ടിലെ റോഡുകളിൽ ഇവൻ പൊളി ആണ്...
MAL_HUAI_TE_069 പഴെയ ഹിമാലയൻ ന്റെ വിൻഡ് ഷെയിൽഡ് മുഖത് അടിക്കുന്ന ഫീൽ ആണ്
MAL_HUAI_TE_070 റോയൽ എൻഫീൽഡിന്‌ ഈ എൻജിൻ വെച്ച് ഒരു സ്പോർട്സ് ബൈക്ക് ഉണ്ടാക്കിക്കുടെ..... അങ്ങനെയാണെങ്കിൽ മറ്റുള്ള കമ്പനികൾക്ക് റോയൽ എൻഫീൽഡ് വലിയൊരു അടിയായിരിക്കും...
MAL_HUAI_TE_071 സിനിമയുടെ ട്രെയിലർ കണ്ടപ്പോൾ ഉണ്ടായ ആശ്ചര്യത്തേക്കാൾ ഏറെ ആയിരുന്നു ആദ്യദിനങ്ങൾക്ക് ശേഷം സിനിമ കണ്ടവരുടെ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ കമൻറുകൾ ആയി ഓരോ വീഡിയോക്കും താഴെ കണ്ടപ്പോൾ ഉണ്ടായത്. ചിലർക്ക് വളരെ ലാഗുള്ള സിനിമ ആയിട്ടും മറ്റു ചിലർക്ക് അടിപൊളിയായിട്ടും അനുഭവപ്പെട്ടപ്പോൾ മറ്റു ചിലർക്ക് അത്ര പോര എന്ന അഭിപ്രായവും ഭയാനകമായിട്ടും സങ്കടകരമായിട്ടും ഒക്കെ വ്യത്യസ്തങ്ങളായ രീതിയിൽ അനുഭവപ്പെട്ടു എന്നത് മനസ്സിലായി
MAL_HUAI_TE_072 ലാഗായിട്ട് അനുഭവപ്പെട്ടവരെ കുറ്റം പറയാൻ കഴിയില്ല അടുത്തത് എന്തെന്ന് അല്ലെങ്കിൽ എന്തായിരിക്കും ഇതിന്റെ അവസാനം എന്ന് അറിയാനുള്ള ആകാംക്ഷയാണ് നമുക്ക് ലാഗ് ആയിട്ട് അനുഭവപ്പെടുന്നത് . എന്തായിരിക്കും യാഥാർത്ഥ്യം എന്നറിയാൻ ഉള്ള തിടുക്കത്തിൽ കഥ പെട്ടെന്ന് മുന്നോട്ടു പോകാൻ നമ്മൾ ആഗ്രഹിക്കുന്നു. ഒരുതരം അസ്വസ്ഥത. പക്ഷേ അത് ആ സിനിമയുടെ അവതരണത്തിന് അല്ലെങ്കിൽ പ്രമേയത്തിന് വളരെ അനിവാര്യമായത് തന്നെയാണ്.
MAL_HUAI_TE_073 തുടക്കം മുതൽ ഒടുക്കം വരെയും നായിക കഥാപാത്രം അനുഭവിക്കുന്ന എല്ലാ ദുരിത അനുഭവങ്ങളെയും കുറിച്ച് വ്യക്തമാക്കുന്ന ഒരുപാട് സാഹചര്യങ്ങളെ കാണിച്ചുകൊണ്ടാണ് പോകുന്നത്. കഥ അവസാനിക്കുന്നിടത്ത് നിന്ന് വീണ്ടും ആദ്യം മുതൽക്ക് ഒന്നുകൂടി ഓർത്തെടുക്കുമ്പോൾ എത്ര വിശദമായിട്ടാണ് ഓരോ ചെറിയ കാര്യങ്ങളെയും ആവിഷ്കരിച്ചിരിക്കുന്നത് എന്ന് വളരെ അത്ഭുതത്തോടെ നമുക്ക് തോന്നും. മറവി എന്നത് എത്ര ഭയാനകമായ അവസ്ഥയാണെന്ന ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം.
MAL_HUAI_TE_074 കിഷ്കിന്താകാണ്ഡം എന്ന സിനിമയിൽ വിജയരാഘവൻ എന്ന നായകനിലൂടെ അനശ്വരമായ കഥാപാത്രം തന്റെ മറവിയെ തന്റെ രോഗത്തെ ഒരുപാട് ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ച് വിജയരാഘവന്റെ കഥാപാത്രം അവിടെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ( ഒരു സേനാംഗം) കൂടിയാകുമ്പോൾ അദ്ദേഹത്തിൻറെ മറവിയെ ഏത് രീതിയിലും മുതലെടുക്കാവുന്ന ചൂഷണം ചെയ്യാവുന്ന സാഹചര്യങ്ങൾ വന്നു ചേരാം.അത് അദ്ദേഹത്തെയോ കുടുംബത്തെയോ സമൂഹത്തെയോ രാജ്യത്തെ തന്നെയോ ബാധിച്ചന്നുവരാം.
MAL_HUAI_TE_075 സിനിമ കണ്ടുകഴിഞ്ഞ നിമിഷം മുതൽ അതിലെ ഓരോ സീനുകളും വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നു വരികയും ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്യുന്നു എത്ര ഭംഗിയായിട്ടാണ് ആ കഥാപാത്രത്തെ ജ്യോതിർമയി അവതരിപ്പിച്ചിരിക്കുന്നത്. കണ്ണുകൾ കൊണ്ട് ചലനങ്ങൾ കൊണ്ട് ഭാവ മാറ്റങ്ങളിലൂടെ വളരെ സൂക്ഷ്മമായി പക്വതയോടെ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
MAL_HUAI_TE_076 ഫസ്റ്റ് ഹാഫ് കണ്ടിട്ട് അമൽ നീരദ് പടം വിലയിരുത്താൻ പാടില്ല എന്ന് വീണ്ടും അമൽ നീരദ് തെളിയിച്ചു വരത്തൻ ഒക്കെ പോലെ ഫസ്റ്റ് ഹാഫ് സ്ലോ ആയിട്ടും സെക്കന്റ്‌ ഹാഫ് എൻഗേജിങ് ആയിട്ട് കൊണ്ടുവരാനും അമൽ നീരദിന് സാധിച്ചു.
MAL_HUAI_TE_077 സംഭവം ഇതാണ് അമൽ നീരദ് തന്റെ സ്ഥിരം ആക്ഷൻ ത്രില്ലർ ജോണർ ഒന്ന് മാറ്റിപ്പിടിച്ച് വ്യത്യസ്തമായ ഒന്ന് ചെയ്ത് നോക്കി. അതിൽ പുള്ളി വിജയിച്ചു
MAL_HUAI_TE_078 എല്ലാരും പറയുന്ന പോലെ അത്ര നെഗറ്റിവ് അല്ല മൂവി... പിന്നെ വിജയ് ഇനി ന്ത്‌ പടം വറൈറ്റി കൊണ്ട് വന്നാലും പുള്ളിക്ക് നല്ല ഡീഗ്രേഡിങ് ആയിരിക്കും
MAL_HUAI_TE_079 തമിഴ്നാട് ഫുൾ പോസിറ്റീവ് ആണല്ലോ അവരുടെ സെൻസിന് പറ്റിയ മൂവി ആണെന്ന് തോന്നുന്നു
MAL_HUAI_TE_080 നല്ല അഭിപ്രായം രാവിലെ 4 മണിക്കുള്ള ഷോ ഞാനും കണ്ടു ഒരു ലോജിക്കും ഇല്ലാത്ത ഒരു പടം ആയിട്ട് തോന്നി (എന്റെ മാത്രം തോന്നൽ ആണോന്ന് അറിയില്ല )
MAL_HUAI_TE_081 ഗോട്ട് സിനിമ കാണുന്ന കാട്ടിലും നല്ലത് മട്ടൻ ബിരിയാണി വാങ്ങി കഴിക്കുന്നതാണ്
MAL_HUAI_TE_082 കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഈ സിനിമ കണ്ട ആളുകൾ ചോദിക്കുന്നു ക്യാ അവരാത് ഹേയ്
MAL_HUAI_TE_083 ഏതെങ്കിലും ഒരു ഇംഗ്ലീഷ് കൊറിയൻ പടത്തിന്റെ കോപ്പി ആണെങ്കിൽ രക്ഷപ്പെടുത്താം ആയിരുന്നു, അല്ലാതെ വെങ്കട് പ്രഭുവിന്റെ സ്വന്തം കഥ ആയതു കൊണ്ട് പടം പൊട്ടി
MAL_HUAI_TE_084 എല്ലാവരും ഭരതൻ നായരുടെ പ്രകടനത്തെ പുകഴ്ത്തുമ്പോളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് സൈജു കുറുപ്പിന്റെ കഥാപാത്രമാണ് ജോലി നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും അളിയനെയും പെങ്ങളെയും സ്നേഹത്തോടെ കൂടെ നിർത്തുന്ന അളിയൻ അച്ഛന്റെ അവിഹിതം അറിഞ്ഞിട്ടും അച്ഛനോടും അച്ഛന്റെ പുതിയ ഫാമിലിയോടും സ്നേഹമായി പെരുമാറുന്ന മകൻ അനിയനേയും അവന്‍റെ ഇരട്ട സഹോദരനെയും ഒരുപോലെ സ്നേഹിക്കുന്ന അവരെ മനസ്സിലാക്കുന്ന ചേട്ടൻ. മലയാളത്തിൽ അന്യം നിന്ന് പോകുമെന്ന് വിചാരിച്ച കുടുംബ സിനിമയുടെ ശക്തമായ തിരിച്ചു വരവ് നിങ്ങളും കുടുംബസമേതം തിയേറ്ററിൽ കാണണം
MAL_HUAI_TE_085 ഇക്കാലത്ത് ഇങ്ങനൊരു കുടുംബമോ. കൊതി തോന്നിപ്പോകുന്നു. എന്തായാലും നല്ലൊരു സിനിമയാണ്
MAL_HUAI_TE_086 ക്ലൈമാക്സ്‌ വരെ നല്ലത് പോലെ എന്ജോയ് ചെയ്തു.ഒട്ടും ബോർ അടിക്കില്ല എല്ലാ. പ്രായക്കാർക്കും ഇഷ്ടമാവും. നല്ലൊരു ക്ലൈമാക്സ്‌ കൂടി ഉണ്ടെങ്കിൽ നന്നായേനെ. എന്നാലും ഓവറോൾ നല്ലൊരു സിനിമ ആണ്.
MAL_HUAI_TE_087 നല്ല സിനിമയായിരുന്നു.... കുത്തും കൊലപാതകം ഇല്ലാതെ സ്നേഹത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ നമുക്ക് കാണാൻ കഴിയും... ആവശ്യമില്ലാത്ത പരിഷ്കാരങ്ങൾ ഒന്നുമില്ല അതുകൊണ്ട് കണ്ടു ലയിച്ചു പോകും.
MAL_HUAI_TE_088 ഇമോഷൻസിനെ ഇത്ര കൃത്യമായി കൺവേയ് ചെയ്യാൻ ആസിഫലിക്ക് ഉള്ള കഴിവ്‌ ഒന്ന് വേറെ തന്നെയാ
MAL_HUAI_TE_089 ലെവൽ ക്രോസ്സ് ഇഷ്ട്ടപെട്ടു. കണ്ടുകഴിഞ്ഞപ്പോൾ മമ്മൂട്ടിയുടെ മുന്നറിയിപ്പ് ഓർത്തു. ഗങ്ങനെചാരി ഒട്ടും ഇഷ്ടപ്പെട്ടില്ല തമാശ ഒരെണ്ണം പോലുംഎനിക്ക് വർക്ക്‌ ആയില്ല
MAL_HUAI_TE_090 ലെവൽ ക്രോസ് ഒരുപാടിഷ്ടപ്പെട്ടു. ഗഗനചാരി ഇഷ്ടപ്പെട്ടില്ല റേഷ്യു മാറുന്നതും ഡോക്യുമെന്ററി മേക്കിങ്ങും പകുതി കണ്ട് ഡിലീറ്റ് ചെയ്തു
MAL_HUAI_TE_091 ക്രെഡിറ്റ് കാർഡ് ഉള്ളത് കൊണ്ടാണ് വേറെ ആരുടെ കയ്യിൽ നിന്നും കടം വാങ്ങാതെ എന്റെ എല്ലാ കാര്യങ്ങളും നടക്കുന്നത്....ഞാൻ എന്റെ കയ്യിൽ നിന്ന് 50 ദിവസത്തേക്ക് കടം എടുക്കും വരുന്ന മാസത്തെ സാലറിയിൽ നിന്ന് കൊടുക്കും സോ, എന്റെ കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ട്...
MAL_HUAI_TE_092 ആദ്യമായി ട്ടാണ് ക്രെഡിറ്റ്‌ കാർഡ് എടുത്തത്... ആദ്യം ഒരു 25000 എടുത്തു. അത് സമയത്തിനുമുമ്പ് തന്നെയടച്ചു. പിന്നെ ഒരു വാഷിംഗ് മെഷീൻ തികയാത്ത 14,000 രൂപ ക്രെഡിറ്റ് കാർഡ് വഴി എടുത്തു. അതിന്റെ 1670 രൂപയാണ് ഇഎംഐ വരുന്നത് 9മാസത്തേക്ക്. ബാങ്കിൽ പണം ഉണ്ടെന്നു കരുതി ഓട്ടോ പേ വഴി പൊക്കോളും എന്ന് വിചാരിച്ചു ബാങ്കിൽ പണം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആകെ പെട്ടുപോയി 14000 രൂപയ്ക്ക് 18000 രൂപയോളം ഇപ്പോൾ അടച്ചു കഴിഞ്ഞു ഇനിയും 8000 രൂപ കൂടി അടയ്ക്കണം എന്നാണ് പറയുന്നത് രണ്ട് ഇ എം ഐ കൂടി ബാക്കിയുണ്ട്. അതായത് അടവു കഴിയുമ്പോൾ 29 ആയിരം രൂപയോളം വരും
MAL_HUAI_TE_093 ഞാൻ വർഷങ്ങളായി ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നു ഇതുവരെ ഒരു കുഴപ്പവുമില്ല ഷോപ്പിങ്ങിനൊക്കെ നല്ല ഓഫറുകൾ കിട്ടാറുണ്ട് ,ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം തിരിച്ചടയ്ക്കേണ്ട തീയതിക്ക് ഒരു അഞ്ച് ദിവസം മുൻപ് ക്യാഷ് റെഡിയാക്കുക എന്നതാണ് പലർക്കും പറ്റുന്നത് അവസാന തീയതി വരെ കാത്തിരിക്കും എന്നതാണ് ആ സമയം നമ്മൾ മറന്നു പോയാൽ എന്തെങ്കിലും കാരണം കൊണ്ട് അടയ്ക്കാൻ പറ്റാതായാൽ കുഴപ്പമാക്കും... കൃത്യമായി പ്ലാനിങ്ങോടെ പണം കൈകാര്യം ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ക്രഡിറ്റ് കാർഡ്
MAL_HUAI_TE_094 സ്റ്റാർ ഹെൽത്ത് മാത്രം എടുക്കരുത്...പാവപ്പെട്ടവരെ .ഭംഗിയായി പറ്റിക്കും...പ്രായവർ ചാവും ..പിന്നെ കേസ്..ഈ പണം മുഴുവനും സ്റ്റാർ ഹെൽത്തിന്...വാചക കസർത്ത് കാണിക്കണം..
MAL_HUAI_TE_095 നിവ ബൂപ ഇൻഷുറൻസ് ഞാനും എടുത്തു ഇതുവരെ അഡ്മിഷൻ എടുത്തിട്ടില്ല. ബട്ട് ഒപി ക്ലെയിം ചെയ്യാൻ കൊടുത്തിട്ട് 8 മാസത്തിലധികമായി ഇതുവരെ പൈസ റീഫണ്ട് ആയിട്ട് കയറിയിട്ടില്ല
MAL_HUAI_TE_096 ഞാൻ ഒരു വർഷം 30000/ ത്തിനടുത് അടച്ചിരുന്നു.. കൈക് ഓപ്പറേഷൻ വന്നപ്പോൾ ഒരു രൂപ പോലും കിട്ടിയില്ല.
MAL_HUAI_TE_097 നാഷണൽ ഇൻഷുറൻസ് മെഡിക്ലെയിം പോളിസി ആണ് ഏറ്റവും മികച്ചതായി പോളിസി
MAL_HUAI_TE_098 ഞാൻ 19227 മന്തിലി ടാറ്റ അടക്കുന്നു ഫോർ 5 വർഷം. മെച്യൂരിറ്റി ൪൦ വർഷം . ഏകദേശം 10 കോടിക്ക് മുകളിൽ റിട്ടേൺ കിട്ടും
MAL_HUAI_TE_099 അടച്ച പൈസ നഷ്ടപ്പെടാതെ കിട്ടണമെങ്കിൽ എൽ.ഐ.സി മാത്രേ ഒള്ളൂ. 100% സോവെറിക്ൻ ഗുയാരണ്ടീ.
MAL_HUAI_TE_100 നല്ല നേട്ടം തരുന്ന ഇൻവെസ്റ്റ്മെന്റ് അറിയാത്ത ആളുകൾക്ക് കേൾക്കുമ്പോൾ നല്ലത് പോലെ തോന്നിക്കുമെങ്കിലും, ഇത് അത്ര നല്ല പ്ലാൻ അല്ല. നിങ്ങളെ പോലെ ഉള്ള ഏജന്റ്മാർ പൊതുവെ വിൽക്കാൻ നോക്കാറ് ഇതുപോലെ ഉള്ള സ്കീമുകളാണ്, കാരണം ഇതിൽ ഏജന്റ് കമ്മിഷൻ വളരെ ഉയർന്നതാണ്.
MAL_HUAI_TE_101 പഴകിയ മീനും കറികളും കഴിച്ചു പല പ്രാവശ്യം ഫുഡ് പൊയ്സണിംഗിനെ നേരിട്ടിട്ടുണ്ട്.
MAL_HUAI_TE_102 കോവയ്ക്ക ഉപ്പിലിട്ടത് ഞാൻ ഇതുവരെ കഴിച്ചിട്ടില്ല, കഴിക്കാൻ മനസില്ല.
MAL_HUAI_TE_103 കറിവിട്ട പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നത് കൊണ്ട് എന്തോ അസ്വസ്ഥത തോന്നുന്നു.
MAL_HUAI_TE_104 ചൂടുള്ള ഭക്ഷണം അലുമിനിയം ഫോയിലിൽ നൽകിയാൽ ആരോഗ്യത്തിനും നല്ലത്.
MAL_HUAI_TE_105 ഈ തട്ടുകടയിലെ ഫുഡ്‌ നല്ലതായിരുന്ന കാലം പോയി, ഇപ്പോൾ എന്തിനും കത്തി വാങ്ങുന്നു.
MAL_HUAI_TE_106 ഭക്ഷണം നല്ലതാകണമെങ്കിൽ വൃത്തിയും ശ്രദ്ദയും വേണം, അതാണ് ഇവിടെയില്ലാത്തത്.
MAL_HUAI_TE_107 പല തട്ടുകടകളിലെ കറികൾ വെള്ളം പോലെ ഉണ്ട്, കഴിക്കാൻ പറ്റാത്തതാണെന്ന് തോന്നുന്നു.
MAL_HUAI_TE_108 ബിലാൽ കപ്പ ബിരിയാണി കഴിച്ചപ്പോൾ വിളമ്പിയത് മണ്ണായിരുന്നു, സുഖമല്ലാതായി.
MAL_HUAI_TE_109 ഫുഡ്‌ ഭക്ഷിക്കാൻ എത്തുമ്പോൾ വൃത്തിയില്ലാത്ത സ്ഥലം കണ്ടാൽ തന്നെ തിരിച്ചു പോകും.
MAL_HUAI_TE_110 ഈ കടയിലെ ചിക്കൻ പീസ് വെറുതെ കൈ കൊണ്ട് എടുക്കുന്നത് കണ്ടാൽ അലർജിയാണ്.
MAL_HUAI_TE_111 കാക്കനാട്ടിലെ തട്ടുകടയിലൊരു ഭക്ഷണം പോലും വിലയ്ക്ക് യോജിക്കുന്നില്ല.
MAL_HUAI_TE_112 ഓർഡർ ചെയ്തതും കിട്ടുന്നതും തമ്മിൽ വലിയ വ്യത്യാസം തോന്നുന്നു.
MAL_HUAI_TE_113 ഈ കടയിൽ പഴകിയ ഭക്ഷണം കഴിച്ചാൽ പിന്നെ ആർക്കും വിശപ്പുണ്ടാകില്ല.
MAL_HUAI_TE_114 ഉറൂബിയുടെ സുന്ദരികളും സുന്ദരന്മാരും മലയാളത്തിന്റെ തനത് സൌന്ദര്യത്തോട് ചേർന്ന് നില്ക്കുന്ന കൃതിയാണ്.
MAL_HUAI_TE_115 തൗസൻഡ്‌സ് സ്പ്ളെൻഡിഡ് സൺസ് എന്ന പുസ്തകത്തിലെ അഫ്ഗാൻ ജീവിതം വായനക്കാരനെ വിചാരിക്കാൻ നിർബന്ധിക്കുന്നു.
MAL_HUAI_TE_116 """അവൾ"" പോലുള്ള രചനകൾ വനിതാ ജീവിതത്തിന്റെ സങ്കീർണ്ണതകൾ തുറന്നു കാണിക്കുന്നു."
MAL_HUAI_TE_117 "മൈത്രേയന്റെ ""മനുഷ്യരറിയാൻ"" എന്ന കൃതി മാനവികതയുടെ ഗൗരവം തൊട്ടറിയിക്കുന്നു."
MAL_HUAI_TE_118 വലിയൊരു കൃത്യവുമായും ദൃശ്യവുമായും തനിക്കു മുന്നോട്ടു പോകുന്ന നോവലുകളാണ് ഇപ്പോഴത്തെ മികച്ചവ.
MAL_HUAI_TE_119 സമൂഹത്തിന്റെ പ്രതിഫലനമാണ് ചില മികച്ച നോവലുകൾ.
MAL_HUAI_TE_120 """മരണവംശം"" എന്ന രചനയിലൂടെ എനിക്ക് മനുഷ്യർപ്പടിച്ച വിശാലമായ ലോകം കാണാൻ കഴിഞ്ഞു."
MAL_HUAI_TE_121 """വായനയുടെ യാത്ര"" എന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്."
MAL_HUAI_TE_122 യഥാർത്ഥത്തിൽ എഴുതപ്പെട്ട പല പുസ്തകങ്ങൾ സമൂഹത്തോട് പ്രതികരിക്കാനായി ജീവിക്കുന്നു
MAL_HUAI_TE_123 പുണർവായനയുടെ സൗന്ദര്യം ഉറൂബിയുടെ രചനകളിൽ എനിക്കു കണ്ടെത്താൻ കഴിഞ്ഞു.
MAL_HUAI_TE_124 """രാമണീയമീ ജീവിതം"" എന്ന പുസ്തകം ഒരു ചെറുപകർച്ചയായി എനിക്കു തോന്നി."
MAL_HUAI_TE_125 """കയർ"" എന്ന രചനയിൽ ഒരു പുതിയ മലയാളം മനസ്സിലാക്കാൻ സാധിച്ചു."
MAL_HUAI_TE_126 അത്യന്തം സങ്കീർണ്ണമായ വിഷയം കൈകാര്യം ചെയ്യുന്ന ചില കൃതികൾ അവശ്യം വായിക്കേണ്ടവയാണ്.
MAL_HUAI_TE_127 ആലാഹയുടെ മക്കൾ എന്ന കൃതി വായനയെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു.
MAL_HUAI_TE_128 മലയാള നോവലുകളെ പുനർവായനയ്ക്ക് എപ്പോഴും ഒരു പുതിയ ദിശ തരുന്നുണ്ട്.
MAL_HUAI_TE_129 """കശ്മീർ"" അടക്കം പല കൃതികൾ വലിയ സ്വാധീനങ്ങൾക്കിടയാക്കി."
MAL_HUAI_TE_130 തൽപര്യത്തോടെ വായിച്ച ചില കൃതികൾ എന്റെ ജീവിതത്തിന്റെ ഭാവത്തെ മാറ്റി.
MAL_HUAI_TE_131 അച്ചന്റെ കഥകളിൽ എനിക്ക് ഒരുപാട് അവബോധങ്ങൾ ലഭിച്ചു.
MAL_HUAI_TE_132 ഇതുവരെ വായിച്ച 17 പുസ്തകങ്ങൾ എന്റെ വായനാശീലത്തെ മാറ്റിമറിച്ചു.
MAL_HUAI_TE_133 ഒരു ദേശത്തിന്റെ കഥ വായിക്കുമ്പോൾ മനുഷ്യത്വത്തിന്റെ നിരീക്ഷണത്തിൽ ഞാൻ കടന്നുപോയി.
MAL_HUAI_TE_134 പുസ്തകങ്ങളുടെ താളുകളിലൂടെ എനിക്ക് സൌന്ദര്യപൂർണ്ണ യാത്രകൾ സമ്മാനിക്കപ്പെടുന്നു.
MAL_HUAI_TE_135 """പാതാളത്തിന്‍താഴെ"" എന്ന കൃതിയിൽ മനുഷ്യ മനസ്സിന്റെ ഇരുണ്ട ഭാഗങ്ങൾ അതീവ സൂക്ഷ്മതയോടെ തുറന്നുകാട്ടുന്നു."
MAL_HUAI_TE_136 നോവാ കാറിന്റെ കംഫർട്ട് തലത്തോളം മാരുതി അടക്കം ഒരു കമ്പനി എത്താനാകുന്നില്ല.
MAL_HUAI_TE_137 40 ലക്ഷം പറഞ്ഞിട്ട് 80 ലക്ഷം വരെ ആഗ്രഹിച്ചാൽ അതാണല്ലോ പിള്ളേരുടെ കാഴ്ചപ്പാട്
MAL_HUAI_TE_138 ഇക്കാലത്ത് ഒക്കെ ടാറ്റയുടെ ഡിസൈൻ കണ്ട് കണ്ണിനു ഊട്ടുപോലും ഇടുന്നുണ്ട്
MAL_HUAI_TE_139 ഇന്റെറിയർ കല്ലും കൊടിയും പോലെ ഡിസൈൻ ചെയ്തതാണെന്ന് തോന്നും, എന്തിനാണു ഇങ്ങനെയൊക്കെ?
MAL_HUAI_TE_140 മാരുതി എളുപ്പം സെയിൽ അടിച്ചാൽ പോലും ഇത്രയും ഓപ്ഷൻസ് തരണമെന്നില്ല
MAL_HUAI_TE_141 സെൽറ്റോസ് കാറിന് എന്തൊരു ഗ്രൗണ്ട് ക്ലിയറൻസ്; ഇങ്ങനെ താഴെ ചെറുതായെങ്കിലും തടസ്സം ഉണ്ടാക്കിയാൽ എങ്ങിനെ മണ്ണിടിഞ്ഞു പോവില്ല?
MAL_HUAI_TE_142 5 സ്റ്റാർ സേഫ്റ്റി പറഞ്ഞിട്ട് വേറെ ഒന്ന് തലയ്‌ക്കലുമില്ല... പാസ്സന്ജേർസ് പൊറുതിയാലെ ഇനി തീരും.
MAL_HUAI_TE_143 പുതിയ ഹോണ്ട സിവിക് കണ്ടാൽ അല്പം റോയൽ ഫീൽ ഉണ്ടായെങ്കിലും വില ആലോചിച്ചാൽ 'ഇല്ല' എന്ന് പറയേണ്ടി വരും.
MAL_HUAI_TE_144 സാവി-വിവോലെ ടാറ്റാ ആൾട്രോസ് ഏതോ ഒന്ന് മനസ്സിന് തട്ടുന്നുണ്ട്.
MAL_HUAI_TE_145 കാറിന്റെ ഇൻഫോടെയിൻമെന്റ് സൂപ്പർ ആണെങ്കിലും കൺസോളിന്റെ ഫിനിഷിങ് കുറച്ചുകൂടി മെച്ചമാക്കാമായിരുന്നു.
MAL_HUAI_TE_146 പുതിയ ഡെസൈൻ വന്നിട്ട് ഹെഡ്‌റസ്റ് ഇപ്പഴും നാല് മാത്രം കൊടുക്കുന്ന മാരുതി തന്നെയാണ്.
MAL_HUAI_TE_147 പറഞ്ഞിട്ടും റോഡ് ഹോൾഡിംഗ് ഒരു മഹിന്ദ്ര താറാവോലമാണ്.
MAL_HUAI_TE_148 ഇറങ്ങിപ്പോയി ഒരു മാരുതി ഓടിച്ച് നോക്കിയാൽ കുടുംബത്തോടൊപ്പം ലെജൻഡറി ഫീൽ എങ്ങനെ എന്നു മനസ്സിലാകും.
MAL_HUAI_TE_149 ഡീസൽ മോഡലിന്റെ മൈലേജ് നല്ലതാണ്, പക്ഷേ പവർ പെട്ടെന്ന് കിട്ടുന്നില്ല.
MAL_HUAI_TE_150 പുതിയ മോഡൽ ഒന്നും തന്നെ പഴയകാല ടൊയോട്ടയുടെ സോളിഡ് ഫീൽ തരുന്നില്ല.
MAL_HUAI_TE_151 ഇന്ത്യയിലെ റോഡുകളിലേക്കുള്ള കാർ എങ്ങനെ ഇങ്ങനെ കണ്ട് ഡിസൈൻ ചെയ്യുന്നു?
MAL_HUAI_TE_152 ഇതിന്റെ എഎംടി പോളിഷ് തളളിയാലും റിയൽ ഓട്ടോമാറ്റിക്ക് വേണം.
MAL_HUAI_TE_153 പുതിയ മോഡൽ എത്ര സ്നേഹിച്ചാലും പഴയ ജിപ്സി ഒരു ലെജൻഡാണ്.
MAL_HUAI_TE_154 വേറൊരു കമ്പനി കണ്ടിട്ടും ഇത്ര എളുപ്പത്തിൽ വിൽക്കുന്ന കാറുകൾ മാരുതിയിൽ മാത്രം കിട്ടും.
MAL_HUAI_TE_155 എനിക്ക് 2015 മോഡൽ ഡ്യൂക്ക് 390യും 2023 മോഡൽ അഡ്വഞ്ചർ 390യും ഉണ്ട്... ബൈക്ക് കിടിലം ആണെങ്കിലും ഹെഡ്‌ലൈറ്റ് നോക്കി ചുമ്മാ പണ്ടത്തെ ഫീൽ തന്നെ.
MAL_HUAI_TE_156 വണ്ടിയുടെ ടോർക്ക് അടിപൊളിയാണെങ്കിലും സീറ്റ് കംഫർട്ട് അല്ല, രണ്ടും ഒന്ന് കൂട്ടി കൊടുത്തേനെ.
MAL_HUAI_TE_157 റോയൽ എൻഫീൽഡ് 650ന്റെ സൗണ്ട് ഒരു തലമറയ്ക്കും ശബ്ദം.. എന്നാൽ 6 ലക്ഷം പണത്തിന് ക്യാശ് വെച്ചാൽ എക്സ്ട്രാ ഫീച്ചറുകൾ വേണം.
MAL_HUAI_TE_158 പുറകിൽ ഒരു 140 എംഎം വീൽ കൊടുത്താലും റിയർ ബേലൻസ് ആർക്കെന്റെ പ്രശ്‌നം ആയി മാറും.
MAL_HUAI_TE_159 മാരുതി കാറുകൾ പോലെ ബൈക്കിന്റെ ഗിയർ ബോക്സ് 5-6 വർഷം കൊണ്ട് കേടാകില്ല എന്ന് തോന്നുന്നില്ല.
MAL_HUAI_TE_160 ട്യൂബ്‌ലെസ് ടയർക്ക് മാത്രമായി മേടിച്ച 3900 രൂപ ബജാജ് പറയുമ്പോൾ നെഞ്ച് പൊട്ടും.
MAL_HUAI_TE_161 ഇൻഫിനിറ്റി എക്സ്എം ഒന്ന് വെട്ടിപ്പോയി... ട്രയംഫ് എപ്പോഴും 100% പവർ ടൂ വെറ്റ് ചെയ്ത് ഇടും.
MAL_HUAI_TE_162 മഹീന്ദ്ര താർയെ പോലെ ഒരു ബൈക്ക് കൂടി ഇറക്കാൻ ആരേലും താൽപര്യം കാണിക്കണം.
MAL_HUAI_TE_163 പൾസർ 150യുടെ ഫ്യുവൽ ഇഞ്ചക്ഷൻ വേർതിരിക്കേണ്ടതല്ലേ... പത്ത് വർഷം പിന്നിട്ട മോഡലുകൾ ഇപ്പോഴും ജീവിക്കുന്നു.
MAL_HUAI_TE_164 വണ്ടി വെറും 170 സിസിയാണ് പറഞ്ഞതെങ്കിലും ഓടി പോവുമ്പോ ഒരു 200 സിസി മോഡലിനെ വരെ മറികടക്കുമെന്ന് തോന്നും.
MAL_HUAI_TE_165 റോയൽ എൻഫീൽഡ് സീരിയസ് ആയി 800 സിസി ബൈക്ക് ഇറക്കിയാൽ ഇന്ത്യയിൽ ബുള്ളറ്റ് മാരുടെ ആഘോഷം ഇരട്ടിയാകും
MAL_HUAI_TE_166 കാറിന്റെ സ്റ്റിയറിംഗ് പോലെ ബൈക്കിൽ ഒരു എഡ്ജസ് ഓട്ടോമാറ്റിക് സിസ്റ്റം ഉണ്ടായെങ്കിൽ നല്ലതായിരുന്നു.
MAL_HUAI_TE_167 ഫ്രണ്ട് ടയർ 100-120 അളവിൽ ഒരു റോഡ് ഗൃപ്പ് കിട്ടാൻ റൈഡർസിന് ഒരുപാട് പ്രയാസം.
MAL_HUAI_TE_168 പുതിയ എംടി-15ന്റെ മൈലേജ് കേട്ടാൽ ഡ്യൂക്കിനെ കണ്ടാൽ കഷണങ്ങൾ മാത്രം കിട്ടും.
MAL_HUAI_TE_169 പ്യൂരിന്റെ ഇരട്ട എബിഎസ് ഇല്ലെങ്കിലും നോൺ എബിഎസ് മോഡലിൽ ഉള്ള കട്ടൻ ഗ്രിപ്പ് ആരും തോൽപ്പിക്കില്ല.
MAL_HUAI_TE_170 നമുക്ക് കൂടി ലഭിക്കുന്ന ഇഎംഐക്ക് ഒരുപാട് മോഡലുകൾ എടുക്കാമെങ്കിലും എങ്ങനെ ഉപേക്ഷിക്കും പഴയ ഹീറോയുടെ വിശ്വാസ്യത?
MAL_HUAI_TE_171 സിനിമ കണ്ടത് നല്ല എക്സ്പീരിയൻസ് തന്നെയായിരുന്നു, പക്ഷേ ഫസ്റ്റ് ഹാഫ് ഏറെ സ്ലോ ആയതുകൊണ്ട് കുറച്ച് ബോർ ആകിയെന്ന് തോന്നി.
MAL_HUAI_TE_172 ട്രെയിലർ കണ്ടപ്പോൾ തോന്നിയ ആകാംഷയ്ക്ക് പിന്നീടും സിനിമ വെട്ടി നിന്നു, ചിലർക്ക് അത് വളരെ മെലിഞ്ഞ അനുഭവമായിരുന്നുവെങ്കിലും.
MAL_HUAI_TE_173 ക്ലൈമാക്സ്‌ വരെ നീണ്ടു പോകുന്ന കഥപറച്ചിൽ ഒന്ന് മടുപ്പിച്ചുവെങ്കിലും സെക്കന്റ് ഹാഫ് അടിപൊളി ആയി.
MAL_HUAI_TE_174 തുടക്കത്തിലെ സീനുകൾ നിറയെ ലാഗ് ആയിരുന്നു, പക്ഷേ അവസാനം ആ തീരാവസ്ഥയിലേക്ക് എത്തുന്ന സിനിമയുടെ അവതരണം മനോഹരമായി.
MAL_HUAI_TE_175 ഇമോഷൻസും കുറച്ചധികം ഡ്രാമയും ഒക്കെ ചേർന്ന കഥയിൽ പ്രതീക്ഷിച്ചതിനും അതീതമായി അഭിനയിച്ചു എല്ലാവരും.
MAL_HUAI_TE_176 കോപ്പിയാണെന്ന് തോന്നിയെങ്കിലും, കഥ പറയുന്ന രീതിയിലൂടെ അത് തികച്ചും വ്യത്യസ്തമായി കാണാൻ കഴിഞ്ഞു.
MAL_HUAI_TE_177 ഫാമിലി ഡ്രാമയിൽ ആട്ടിനുള്ളിലെ കഥാപാത്രങ്ങൾ എല്ലാം ഓരോ അനുഭവമായി നമ്മളെ സ്പർശിച്ചിരിക്കുന്നു.
MAL_HUAI_TE_178 അമൽ നീരദ് സിനിമകളിൽ ഫസ്റ്റ് ഹാഫ് എന്നത് സ്ലോ ആയിരിക്കും എന്ന ധാരണ ഈ സിനിമയിൽ മാത്രം പൊളിഞ്ഞു.
MAL_HUAI_TE_179 ആദ്യ 20 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ സിനിമയുടെ ഫ്ലോ പിടികിട്ടു, അതിനു മുൻപ് കുറച്ചു തലപുകച്ച അനുഭവം.
MAL_HUAI_TE_180 കഥാപാത്രങ്ങളുടെ ഭാവങ്ങൾ, ഡയലോഗുകൾ എല്ലാം മനസ്സിലേക്ക് അടിപൊളിയായി എത്തുന്നു.
MAL_HUAI_TE_181 സിനിമയുടെ മേക്കിങ് അത്യന്തം മെച്ചപ്പെട്ടതും ബജറ്റ് വിസ്മയം നിറഞ്ഞതുമായിരുന്നു.
MAL_HUAI_TE_182 ഒരുപാട് നെഗറ്റീവ് കമൻറുകൾ കേട്ടിരുന്നു, പക്ഷേ നേരിട്ട് കണ്ടപ്പോൾ അത്ര മോശമല്ല.
MAL_HUAI_TE_183 തമിഴ് സിനിമാ ഇൻഡസ്ട്രി ഇനി നന്നായി മുന്നോട്ട് പോകുന്നു, ഇടയ്ക്ക് മലയാള സിനിമകളെ കോപ്പി ചെയ്യാൻ ശ്രമിക്കുന്നില്ലെങ്കിൽ.
MAL_HUAI_TE_184 നായകന്റെ പ്രകടനം വമ്പന്‍, പക്ഷേ അതിനപ്പുറം നായിക കഥാപാത്രം സിനിമയെ തേച്ചു മാറ്റി.
MAL_HUAI_TE_185 സിനിമാ ഹാൾ നിറയെ കിരീടവട്ടം പോലെ അനുഭവമായി മാറിയ ഓഡിയോ വിസ്വൽ എഫെക്ട്സ്.
MAL_HUAI_TE_186 കഥാപാത്രങ്ങൾ നമ്മളെ ചിന്തിപ്പിക്കുകയും ചിലർക്ക് കണ്ണുനീരും കൊള്ളിച്ച് വിട്ടു.
MAL_HUAI_TE_187 ഒരു എമോഷണൽ ബോംബ് എന്ന് പറയാൻ പറ്റും സിനിമയുടെ ഒടുവിൽ ഉള്ള അത്യുഗ്രൻ സീനുകൾ.
MAL_HUAI_TE_188 സിനിമയുടെ ലൊക്കേഷനുകൾ, ക്യാമറ വർക്കും വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്.
MAL_HUAI_TE_189 പഴയ മമ്മൂട്ടി, മോഹൻലാൽ സിനിമകളെ ഓർത്തുപോകുന്ന നൊസ്റ്റാൾജിയ നമുക്ക് നൽകുന്ന സിനിമ.
MAL_HUAI_TE_190 സിബി മലയിൽ വീണ്ടും തന്റെ മാജിക് കാണിച്ചു; തനിക്ക് മാത്രം പറ്റുന്ന വേറെ ലെവൽ ഫാമിലി ഡ്രാമ.
MAL_HUAI_TE_191 ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചപ്പോൾ ചെറിയ ഒരു മൊത്തം തുക വാങ്ങി, അതിന്റെ എല്ലാ ഇഎംഐകളും കൃത്യസമയത്ത് അടച്ചതുകൊണ്ട് എൻറെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെട്ടതാണു; ഇതോടെ ബാങ്കിൽ നിന്നു എളുപ്പത്തിൽ വലിയൊരു ലിമിറ്റും കിട്ടി.
MAL_HUAI_TE_192 ഒരു തവണ എനിക്ക് അടിയന്തരമായി ആശുപത്രി ചെലവിനായി പണം വേണ്ടിവന്നു, സേവിംഗ് അക്കൗണ്ടിൽ തുക ഇല്ലാതിരുന്നത് കൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടിയന്തര പ്രശ്നം കൈകാര്യം ചെയ്തു; 50 ദിവസത്തിനുള്ളിൽ ആ തുക അടച്ചു തീർത്തതുകൊണ്ട് പലിശ ഒട്ടും പിടിക്കില്ലായിരുന്നു.
MAL_HUAI_TE_193 പലർക്കും തോന്നും ക്രെഡിറ്റ് കാർഡ് പ്രശ്നങ്ങളുണ്ടാക്കുമെന്ന്, പക്ഷേ കൃത്യമായി പ്ലാൻ ചെയ്താൽ ഇത് നമുക്ക് സാമ്പത്തിക മാനേജ്മെന്റിനായി ഒരു നല്ല സംരക്ഷണ മാർഗമാണു; ഞാൻ പല ആവശ്യങ്ങൾക്കും ഇതിനൊപ്പം കാശുള്ളതായി ഇരിക്കാനുള്ള ഒരു ഫീനാന്ഷ്യൽ ഡിസിപ്പ്ലിൻ കരസ്ഥമാക്കി.
MAL_HUAI_TE_194 മികച്ച മെഡിക്ലെയിം പോളിസിയെന്ന് വാചകമാടുന്നവർ ആകസ്മികമായ ആശുപത്രി അഡ്മിഷൻ സമയത്ത് പല വിധ വ്യാജപ്രതീക്ഷകൾ നൽകി നമ്മെ വിഡ്ഢികളാക്കും; ഓരോ കാര്യം സൂക്ഷിച്ച് പരിശോധിച്ച് മാത്രമേ എടുക്കാവൂ.
MAL_HUAI_TE_195 ഇൻഷുറൻസ് പോളിസി നല്ല സെക്യൂരിറ്റി പോലെ തോന്നിയെങ്കിലും ആപത്തിനെ നേരിടാൻ പോകുമ്പോൾ അതിനെ വിശ്വസിക്കാൻ സാധിക്കുന്നില്ല, ശരിക്കും അപകടം സംഭവിച്ചപ്പോൾ ഒറ്റരൂപ പോലും ലഭിച്ചില്ല.
MAL_HUAI_TE_196 ഓരോ വർഷവും ഇൻഷുറൻസ് തുകയായി വലിയ പണം അടക്കുന്നവർക്ക് അതിന്റെ ഗുണം ലഭിക്കാതിരിക്കുന്നതിന്റെ കാരണം നൂറ് കടന്ന വ്യത്യസ്ത നിബന്ധനകളാണ്.
MAL_HUAI_TE_197 മുൻകാലങ്ങളിൽ ബൂപ ഇൻഷുറൻസ് എടുത്തു, ഒപി ക്ലെയിം കാത്തിട്ട് വർഷങ്ങൾ കഴിയുമ്പോഴും അതിനൊരു പരിഹാരമുണ്ടായില്ല, പണം തിരിച്ചുകിട്ടാൻ പ്രതീക്ഷ പോലും ഇല്ല.
MAL_HUAI_TE_198 പാവപ്പെട്ടവരുടെ മേൽ നല്ലപോലെ ആശ്വാസം നൽകുന്ന പോളിസിയെന്ന് പറഞ്ഞ് കോർപ്പറേറ്റുകൾ കുഴപ്പമില്ലാത്ത വഴികൾ കാണിച്ച് പറ്റിക്കുന്നു, വളരെ സൂക്ഷ്മതയോടെ നോക്കണം.
MAL_HUAI_TE_199 ഇൻഷുറൻസ് ഏജന്റുമാർ വാഗ്ദാനം ചെയ്യുന്ന വളരെ മികച്ച റിട്ടേൺ സ്കീമുകൾ കേട്ടാൽ നല്ലതാണെന്ന് തോന്നും, പക്ഷേ തീർക്കുന്ന സമയത്ത് ഒന്നും തന്നെ കൈയിലെത്തില്ല; ഏജന്റിന് മാത്രമേ ഇതിൽ ഗുണമുള്ളൂ
MAL_HUAI_TE_200 ഒരു ഓപ്പറേഷൻ ആവശ്യമായപ്പോൾ ഇൻഷുറൻസ് പോളിസിയിൽ എല്ലാം കൃത്യമായി നൽകിയിട്ടും, പലവിധം നിബന്ധനകൾ പറഞ്ഞ് അതിന് നിരാകരണം തന്നെയായിപ്പോയി.